HOME
DETAILS

കര്‍ഷകന്റെ വാഴകള്‍ നശിപ്പിച്ചതായി പരാതി

  
backup
July 10, 2016 | 7:04 AM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%be%e0%b4%b4%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%b6%e0%b4%bf%e0%b4%aa%e0%b5%8d

 

കാളികാവ്: കൂരാട് ചുണ്ടക്കുന്നിലെ പഴേടത്ത് മുണ്ടന്റെ കൃഷിയിടത്തിലെ വാഴകള്‍ നശിപ്പിച്ചതായി പരാതി. വെള്ളിയാഴ്ച രാത്രിയാണു വാഴകള്‍ സാമൂഹ്യവിരുദ്ധര്‍ ചവിട്ടി നശിപ്പിച്ചത്. ചെമ്മലപ്പുറവന്‍ അലവിയുടെ ഭൂമി പാട്ടത്തിനെടുത്താണു മുണ്ടന്‍ കൃഷി നടത്തുന്നത്. മുമ്പും വാഴകള്‍ നശിപ്പിച്ചിരുന്നു. ബാങ്ക് വായ്പ എടുത്തു നടത്തുന്ന കൃഷിനശിപ്പിച്ചതു കര്‍ഷകനു വന്‍ തിരിച്ചടിയായിട്ടുണ്ട്. 30 വാഴകളാണ് വെള്ളിയാഴ്ച നശിപ്പിച്ചത്. മുമ്പ് 28 വാഴകളും നശിപ്പിച്ചിരുന്നു. പൊലിസില്‍ പരാതി നല്‍കിയെങ്കിലും നശിപ്പിച്ചയാളെ ഉപദേശിച്ചു വിട്ടതല്ലാതെ ഒരു നടപടിയും ഉണ്ടായിട്ടില്ല. പരാതി നല്‍കിയതിനെത്തുടര്‍ന്നു പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വീണ്ടും കൃഷി നശിപ്പിച്ചതോടെ പുനര്‍ കൃഷി നടത്താന്‍ കഴിയാത്ത നിലയിലായിട്ടുണ്ട്. ബാങ്ക് വായ്പ എടുത്ത 25000 രൂപ തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതില്‍ പ്രയാസമുണ്ടെന്ന് മുണ്ടന്‍ പറഞ്ഞു. നേന്ത്ര വാഴക്ക് വിലയുള്ളതിനാല്‍ തൈകള്‍ നല്ല വിലയാണെന്നും പുറമെ കൃഷി ചെയ്ത് രണ്ട് മാസം കഴിഞ്ഞതിന് ശേഷം വിളകള്‍ നശിപ്പിച്ചതിനാല്‍ വെച്ചു പിടിപ്പിക്കുക പ്രയാസമാണെന്നും മുണ്ടന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെയില്‍വേ സ്റ്റേഷന്‍ ആശുപത്രിയിലെ ശുചിമുറിയില്‍ വെടിയുണ്ടകള്‍; അന്വേഷണം

Kerala
  •  7 minutes ago
No Image

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: പാറമേക്കാവ് വെടിക്കെട്ട് നിര്‍മാണത്തിന് സ്‌റ്റോപ്പ് മെമ്മോ

Kerala
  •  20 minutes ago
No Image

പെരിന്തൽമണ്ണയിൽ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

Kerala
  •  28 minutes ago
No Image

'ജോണ്‍സ് ആക്റ്റ്' ഇളവ് നീട്ടാന്‍ ട്രംപ്; നീക്കം യു.എസിലെ ഇന്ധന വില നിയന്ത്രിക്കാന്‍

International
  •  an hour ago
No Image

വ്യാജ മൗൻജാരോ വേട്ട: വൻ സംഘം പിടിയിൽ; 70 ലക്ഷത്തിന്റെ മരുന്നുകൾ പിടിച്ചെടുത്തു

National
  •  an hour ago
No Image

'വീട്ടിലേക്ക് ചക്ക വീഴുന്നു'; മന്ത്രിമാരുടെ വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്തി യുവതി, മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധം

Kerala
  •  an hour ago
No Image

ഇറാനെതിരെ ആക്രമണം: അമേരിക്കൻ ആയുധശേഖരത്തിൽ വൻ കുറവ്; പ്രതിസന്ധിയിലായി പെന്റഗൺ

International
  •  an hour ago
No Image

രാജസ്ഥാൻ റിഫൈനറി തീപിടിത്തം; പ്രധാനമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന ഉദ്ഘാടനം മാറ്റിവച്ചു; ഉന്നതതല അന്വേഷണത്തിന് ഉത്തരവ്

National
  •  2 hours ago
No Image

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു, മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

Kerala
  •  2 hours ago
No Image

ഒസിഐ കാർഡോ പാസ്‌പോർട്ടോ ഇല്ലെങ്കിൽ മൃതദേഹം വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാനാവില്ല: നിർണ്ണായക വിധിയുമായി ഹൈക്കോടതി

Kerala
  •  2 hours ago

No Image

മുണ്ടത്തിക്കോട് സ്‌ഫോടനം:  പോസ്റ്റ്‌മോര്‍ട്ടം പുരോഗമിക്കുന്നു; മരിച്ചവരില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞു, പരുക്കേറ്റവരില്‍ രണ്ട് പേര്‍ വെന്റിലേറ്ററില്‍ 

Kerala
  •  5 hours ago
No Image

തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികൾക്കെതിരേ പ്രവർത്തനം; വടകരയിലും നാദാപുരത്തും ഒൻപത് നേതാക്കളെ ബി.ജെ.പി പുറത്താക്കി

Kerala
  •  5 hours ago
No Image

കോഴിക്കോട് നസ്രീന വധക്കേസ്: ഫോണുകൾ കിണറ്റിലെറിഞ്ഞത് പ്രതിയെന്ന് സ്ഥിരീകരണം; കേസിലെ ദുരൂഹത നീക്കി സിസിടിവി ദൃശ്യങ്ങൾ

Kerala
  •  5 hours ago
No Image

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മൃതദേഹങ്ങൾക്കായി കഡാവർ നായ്ക്കളെ ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചു; വിദഗ്ധ ഡോക്ടർമാരുടെ സംഘം തൃശ്ശൂരിലെത്തി

Kerala
  •  6 hours ago