HOME
DETAILS

ആദിവാസി മധ്യവയസ്‌കയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  
backup
July 10, 2016 | 7:05 AM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%ae%e0%b4%a7%e0%b5%8d%e0%b4%af%e0%b4%b5%e0%b4%af%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%af%e0%b5%86-%e0%b4%9c%e0%b4%bf

 

കരുളായി: ഉള്‍വനത്തിലെ ചോലനായിക്ക വിഭാഗത്തിലെ ആദിവാസി മധ്യവയസ്‌കയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാഞ്ചീരി കാട്ടിമലയിലെ മാതന്റെ ഭാര്യ കരിക്ക (60)യെയാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രത്യക പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ആരോഗ്യ വകുപ്പ് അധികൃതരും ഐ.ടി.ഡി.പി അധികൃതരും പൊലിസും ത@ര്‍ബോള്‍ട്ടും വനത്തിലേക്ക് പൂച്ചപ്പാറ മണിയുടെ ഭാര്യ ശെല്‍വിക്കും കരിക്കക്കും ചികിത്സ നല്‍കാന്‍ പോയത്.
ശെല്‍വിക്ക് ചികിത്സ നല്‍കിയതിന് ശേഷം ആരോഗ്യ വകുപ്പ് സംഘത്തിലെ ഡോക്ടര്‍ക്ക് മല കയറാന്‍ ബുദ്ധിമുട്ട് ഉ@ായതിനാല്‍ ആരോഗ്യവകുപ്പ് അധികൃതര്‍ രാത്രി ഒരുമണിയോടെ തിരിച്ച് മടങ്ങുകയായിരുന്നു. എന്നാല്‍ ഐ.ടി.ഡി.പി അധികൃതരും പൊലിസും തുടര്‍ന്ന് കാട്ടിമലയിലേക്ക് പോവുകയായിരുന്നു.
തുടര്‍ന്ന് ശനിയാഴ്ച മൊബൈല്‍ മെഡിക്കല്‍ യൂനിറ്റിലെ മെഡിക്കല്‍ ഓഫീസര്‍ ജയകൃഷ്ണന്റ നേതൃത്വത്തിലുള്ള സംഘവുമെത്തിയാണ് കരിക്കയെ ആശുപത്രിയിലേക്ക് കൊ@ുവന്നത്. വായിലും കുടലിലുമായി പുണ്ണും, ശരീരത്തില്‍ നിറയെ വ്രണങ്ങളുമുള്ളതിനാലാണ് കരിക്കയെ ചികിത്സ നല്‍ക്കാന്‍ ആശുപത്രിയിലെത്തിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുദ്ധമോ സമാധാനമോ?; യുഎസിന്റെ ഇറാന്‍ യുദ്ധത്തില്‍ ചര്‍ച്ചകള്‍ വഴിമുട്ടിയാല്‍ എന്ത് സംഭവിക്കും, നാല് സാധ്യതകള്‍ ഇങ്ങനെ

International
  •  8 minutes ago
No Image

റെയില്‍വേ സ്റ്റേഷന്‍ ആശുപത്രിയിലെ ശുചിമുറിയില്‍ വെടിയുണ്ടകള്‍; അന്വേഷണം

Kerala
  •  24 minutes ago
No Image

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: പാറമേക്കാവ് വെടിക്കെട്ട് നിര്‍മാണത്തിന് സ്‌റ്റോപ്പ് മെമ്മോ

Kerala
  •  37 minutes ago
No Image

പെരിന്തൽമണ്ണയിൽ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ജോണ്‍സ് ആക്റ്റ്' ഇളവ് നീട്ടാന്‍ ട്രംപ്; നീക്കം യു.എസിലെ ഇന്ധന വില നിയന്ത്രിക്കാന്‍

International
  •  an hour ago
No Image

വ്യാജ മൗൻജാരോ വേട്ട: വൻ സംഘം പിടിയിൽ; 70 ലക്ഷത്തിന്റെ മരുന്നുകൾ പിടിച്ചെടുത്തു

National
  •  an hour ago
No Image

'വീട്ടിലേക്ക് ചക്ക വീഴുന്നു'; മന്ത്രിമാരുടെ വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്തി യുവതി, മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധം

Kerala
  •  an hour ago
No Image

ഇറാനെതിരെ ആക്രമണം: അമേരിക്കൻ ആയുധശേഖരത്തിൽ വൻ കുറവ്; പ്രതിസന്ധിയിലായി പെന്റഗൺ

International
  •  an hour ago
No Image

രാജസ്ഥാൻ റിഫൈനറി തീപിടിത്തം; പ്രധാനമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന ഉദ്ഘാടനം മാറ്റിവച്ചു; ഉന്നതതല അന്വേഷണത്തിന് ഉത്തരവ്

National
  •  2 hours ago
No Image

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു, മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

Kerala
  •  3 hours ago

No Image

സ്‌ഫോടന ശബ്ദം കേട്ട് ഉച്ചമയക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു; നോക്കുമ്പോള്‍ ജനാലച്ചില്ലുകള്‍ തകര്‍ന്ന നിലയില്‍, ആറു വയസ്സുകാരിയുടെ കാലില്‍ ചില്ലുകള്‍ തുളച്ചു കയറി, സംഭവം മീറ്ററുകള്‍ക്കപ്പുറത്തെ വീട്ടില്‍

Kerala
  •  4 hours ago
No Image

തിരിച്ചടിയായി ഇറാൻ യുദ്ധവും പോപ്പുമായുള്ള തർക്കവും; ഭരണകാലത്തെ ഏറ്റവും കുറഞ്ഞ ജനപ്രീതിയിൽ ട്രംപ്

International
  •  4 hours ago
No Image

സെൻസസ് ഇനി വിരൽത്തുമ്പിൽ; ഉദ്യോഗസ്ഥരെ കാത്തിരിക്കാതെ വീട്ടിലിരുന്ന് നടപടികൾ പൂർത്തിയാക്കാം; ചെയ്യേണ്ടത് ഇത്ര മാത്രം

Kerala
  •  4 hours ago
No Image

ഘടകകക്ഷികൾക്ക് സീറ്റുകൾ വാരിക്കോരി നൽകി; ബി.ജെ.പിയിൽ പൊട്ടിത്തെറി, കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്കെതിരേ പ്രാദേശിക നേതാക്കൾ

Kerala
  •  5 hours ago