മെക്‌സിക്കന്‍ മതില്‍ കടക്കാനാകാതെ ദക്ഷിണ കൊറിയ (1-2)
റോസ്‌റ്റോവ്: ഗ്രൂപ്പ് എഫിലെ മത്സരത്തില്‍ ദക്ഷിണ കൊറിയയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് മെക്‌സിക്കോ പ്രീ ക്വാര്‍ട്ടറില്‍. കളിയിലുടനീളം നാലു മഞ്ഞ കാര്‍ഡുകള്‍ ഏറ്റുവാങ്ങിയ കൊറിയയ്ക്ക് പകരക്കാരെ മാറ്റി മാറ്റി പരീക്ഷിച്ചിട്ടും രക്ഷയുണ്ടായില്ല.
25-ാം മിനുട്ടില്‍ കാര്‍ലോസ് വെലയാണ് ആദ്യം കൊറിയന്‍ വല കിലുക്കിയത്. മെക്‌സിക്കോയ്ക്ക് അനുകൂലനമായി ലഭിച്ച പെനാല്‍റ്റി വെല ഗോള്‍ ആക്കുകയായിരുന്നു.
66-ാം മിനുട്ടില്‍ ഹെവിയര്‍ ഫെര്‍ണാണ്ടസ് രണ്ടാം ഗോളും കൊറിയന്‍ പോസ്റ്റിലെത്തിച്ചു.
ദക്ഷിണ കൊറിയയ്ക്കു വേണ്ടി എക്‌സ്ട്രാ ടൈമില്‍ സോന്‍ ഹ്യൂങ് മിന്‍ ആശ്വാസ ഗോള്‍ നേടി.
ഇതോടെ ദ. കൊറിയ ലോകകപ്പില്‍നിന്നു പുറത്തായി.
#MEX WIN!
— FIFA World Cup ? (@FIFAWorldCup) June 23, 2018
A goal in each half maintains @miseleccionmx's 100% record! #KORMEX 1-2 pic.twitter.com/lNEleHQMby
മത്സരത്തിലേക്ക്
മത്സരം അവസാനിച്ചു
മെക്‌സിക്കോ 2 - ദ. കൊറിയ 1
90+3' ഗോ....ള്‍
എക്‌സ്ട്രാ ടൈമില്‍ ദ. കൊറിയയക്ക് ആശ്വാസ ഗോള്‍. സോന്‍ ഹ്യൂങ് മിന്‍ വക
ഫെര്‍ണാണ്ടസിന്റെ ഗോള്‍
CHICHARITO HERNANDEZ. GREAT ASSIST BY LOZANO! HIS 50th GOAL FOR MEXICO ?? #KORMEX #WorldCup pic.twitter.com/SLo56WpYlB
— World Cup Goals (@FIFAWCGoals) June 23, 2018
66' ഹെവിയര്‍ ഫെര്‍ണാണ്ടസിന്റെ ഗോള്‍. രണ്ടു ഗോള്‍ ലീഡില്‍ മെക്‌സിക്കോ
57' ദ. കൊറിയയുടെ കിം യോഗ്യോഗിന് മഞ്ഞ കാര്‍ഡ്
രണ്ടാം പകുതി തുടങ്ങി
ആദ്യപകുതി അവസാനിച്ചു
മെക്‌സിക്കോ 1 - ദ. കൊറിയ 0
ലൊസാനോയുടെ കരണംമറിഞ്ഞ പ്രതിരോധം
Heroic defending from Lozano! #MEX #KOR #KORMEX #WorldCup pic.twitter.com/4TMn51PwPO
— FIFA World Cup (@WorIdCupUpdates) June 23, 2018
കാര്‍ലോസ് വെലയുടെ ഗോള്‍ - വിഡിയോ
Gol de #México #MexicoVsCorea pic.twitter.com/K7Ef3uA7T3
— Victor Montes De Oca (@Soy_Toluco) June 23, 2018
കാര്‍ലോസ് വെലയുടെ ഗോള്‍
GOAL #MEX @11carlosV scores the penalty to open the scoring for @miseleccionmxEN! #KORMEX pic.twitter.com/5nhCUddfuv
— FIFA World Cup ? (@FIFAWorldCup) June 23, 2018
25' ആ പെനാല്‍റ്റി ഗോളായി. മെക്‌സിക്കോ മുന്നില്‍ (1-0)
കൊറിയന്‍ താരം ജാങ് ഉന്‍സുവിന്റെ കൈയില്‍തട്ടി കിട്ടിയ പെനാല്‍റ്റി മെക്‌സിക്കോ താരം കാര്‍ലോസ് വെലയ്ക്കു പിഴച്ചില്ല.
22' മെക്‌സിക്കോക്ക് പെനാല്‍റ്റി
12' ചടുലഗതിയില്‍ ഇരു ടീമുകളും. പന്തടക്കത്തില്‍ മെക്‌സിക്കോ തന്നെ മുന്നില്‍.
മത്സരം തുടങ്ങി
ടീം ലൈന്‍ അപ്പ്
Score predictions, Twitter? ????#KORMEX pic.twitter.com/q1ZcwaYjFT
— FIFA World Cup ? (@FIFAWorldCup) June 23, 2018
We're LIVE in Roston-on-Don!
— FIFA World Cup ? (@FIFAWorldCup) June 23, 2018
TV listings ? https://t.co/xliHcye6wm
Live Blog ? https://t.co/sOcZIMSaj9#KOR ? @FIFAWorldCupKOR#MEX ? @FIFAWorldCupMEX#KORMEX
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."