HOME
DETAILS
MAL
പെന്ഷന് തടഞ്ഞ നടപടി പ്രതിഷേധാര്‍ഹം
backup
July 10 2016 | 07:07 AM
വേങ്ങര: ഏക പെന്ഷന് സമ്പ്രദായത്തിന്റെ പേരില്‍ കര്‍ഷക പെന്ഷന് തടഞ്ഞ നടപടി പ്രതിഷേധാര്‍ഹമെന്ന് കര്‍ഷക സംഘം മണ്ഡലം കമ്മിറ്റി. കര്‍ഷകരുടെ പേരില്‍ അധികാരമേറിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ സാമൂഹിക ക്ഷേമ വകുപ്പിന്റെ 2014 ജൂണ്‍ മാസത്തെ 52 ാം നമ്പര്‍ ഉത്തരവ് പിന്‍വലിച്ച് പെന്ഷന് നേടിയവരെ ദ്രോഹിക്കുന്ന പുതിയ ഉത്തരവ് ഇറക്കുകയായിരുന്നു എന്നും ആരോപിച്ചു. നടപടി തിരുത്താത്ത പക്ഷം പ്രക്ഷോഭത്തിനും പദ്ധതിയൊരുക്കി. പി.ടി മൊയ്തീന് കുട്ടി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."