HOME
DETAILS
MAL
കെ.എം ഷാജഹാനെ സ്പെന്‍ഡ് ചെയ്തു
backup
April 11 2017 | 01:04 AM
തിരുവനന്തപുരം: കെ.എം.ഷാജഹാനെ സര്‍ക്കാര്‍ സ്ഥാപനമായ സി.ഡിറ്റില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. 48 മണിക്കൂര്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞെന്ന കാരണം ആരോപിച്ചാണ് സസ്പെന്ഷന്.
കേരള സര്‍വിസ് റൂള്‍സ് നിയമപ്രകാരമാണ് നടപടിയെന്ന് സസ്പെന്ഷന് ഉത്തരവിലുണ്ട്. സി.ഡിറ്റില്‍ ഉദ്യോഗസ്ഥനായ ഷാജഹാന് ഏറെക്കാലമായി അവധിയിലായിരുന്നു.
48 മണിക്കൂറിലധികം ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയേണ്ടിവന്നാല്‍ സര്‍വിസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാമെന്നാണ് വ്യവസ്ഥ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."