HOME
DETAILS
MAL
ദേശീയ സാങ്കേതിക ദിനം: പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
backup
March 09 2019 | 00:03 AM
തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ 2019ലെ ദേശീയ സാങ്കേതിക ദിനാചരണത്തോടനുബന്ധിച്ചു പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഐ.ടി.ഐ, പോളിടെക്നിക് കോളജ്, എന്‍ജിനിയറിങ് കോളജ്, സര്‍വകലാശാല എന്‍ജിനിയറിങ് വകുപ്പുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ ഫോറം, നിര്‍ദേശങ്ങള്‍, മറ്റ് വിശദാംശങ്ങള്‍ എന്നിവ ംംം.സരെേെല.സലൃമഹമ.ഴീ്.ശി ലഭ്യമാണ്.
നിര്‍ദിഷ്ട ഫോറത്തില്‍ തയാറാക്കിയ അപേക്ഷകള്‍ ഡയരക്ടര്‍, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ശാസ്ത്ര ഭവന്, പട്ടം, തിരുവനന്തപുരം 695004 എന്ന വിലാസത്തില്‍ ഏപ്രില്‍ 10 വൈകിട്ട് അഞ്ച് മണിക്കകം ലഭിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."