HOME
DETAILS
MAL
സുരക്ഷാഭീഷണി: അംജദ് സാബ്രിയുടെ കുടുംബം പാകിസ്താന് വിടുന്നു
backup
April 11 2017 | 01:04 AM
ലാഹോര്‍: താലിബാന് കൊലപ്പെടുത്തിയ വിശ്രുത ഖവാലി ഗായകന് അംജദ് സാബ്രിയുടെ കുടുംബം പാകിസ്താന് വിടുന്നു. രാജ്യത്ത് ജീവിതം സുരക്ഷിതമല്ലെന്നു പറഞ്ഞാണ് കുടുംബം ലണ്ടനിലേക്ക് മാറുന്നത്.
രാജ്യത്ത് ജീവിതം സുരക്ഷിതമല്ല. ഞങ്ങളെ പലരും നോട്ടമിടുന്നുണ്ട്. അതിനാലാണ് ലണ്ടനിലുള്ള സഹോദരനോടൊപ്പം കഴിയാന്‍ തീരുമാനിച്ചതെന്ന് സാബ്രിയുടെ സഹോദരന് അസ്മത് പാക് പത്രം ഡൗണിനോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."