HOME
DETAILS
MAL
കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
backup
May 14 2020 | 16:05 PM
വെളിമുക്ക്: കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. വെളിമുക്ക് സ്വദേശി മണക്കടവന്‍ സൈതലവി കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഒരാഴ്ചയോളമായി ഫര്‍വാനായ യയിലെ അല്‍ ജാബിര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. അവധി കഴിഞ്ഞ് ഫെബ്രുവരി 17 നാണ് കുവൈത്തിലേക്ക് പോയത്. ഭാര്യ: ആയിഷ, മക്കള്‍: സലീന, ഹസീന, ശാഹിന, ശാഹിദ്, അന്‍സാര്‍ മരുമക്കള്‍: പരേതനായ റസാഖ് (പള്ളിപ്പടി), ശംസുദ്ധീന്‍ (വി.കെ.പടി), നൗഷാദ് (ഉള്ളണം).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."