HOME
DETAILS

'ഹനുമാനെപ്പോലെയാവണം', ബി.ജെ.പി എം.പിമാരോട് പ്രധാനമന്ത്രി

  
backup
April 11 2017 | 16:04 PM

be-like-hanuman-prime-minister-narendra-modi-tells-bjp-lawmakers

ന്യൂഡല്‍ഹി: ബി.ജെ.പി എം.പിമാര്‍ ഹനുമാനെപ്പോലെ പണിയെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാളെ ബജറ്റ് സെഷന്‍ അവസാനിക്കാനിരിക്കേ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് മോദിയുടെ ഉപദേശം.

''ലക്ഷ്മണന്‍ രോഗാവസ്ഥയിലായപ്പോള്‍ ഹനുമാന്‍ ആരും കുത്തിക്കൊടുക്കാതെ തന്നെ മരുന്ന് കണ്ടെത്താനായി പോയി. ഇതുപോലെ, നിര്‍ദേശങ്ങള്‍ക്കു കാത്തിരിക്കാതെ എം.പിമാര്‍ മുമ്പോട്ടു പോവണം. സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങള്‍ക്കെത്തിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്'', മോദി ബി.ജെ.പി എം.പിമാരോട് പറഞ്ഞു.

ഹനുമാന്‍ ജയന്തി ദിനമായ ഇന്ന് അതോര്‍മ്മിപ്പിച്ചു കൊണ്ടാണ് മോദിയുടെ ഉപദേശം. ഹനുമാനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ഹനുമാന്‍ ആരില്‍ നിന്നും ഒന്നും എടുത്തില്ല. പക്ഷെ, നല്‍കി. നിങ്ങള്‍ ജനങ്ങള്‍ക്ക് അദ്ദേഹത്തെപ്പോലെ നല്‍കണമെന്നും മോദി പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago