HOME
DETAILS
MAL
ഐ.പി.എല്ലില്‍ സഞ്ജുവിന് ആദ്യ സെഞ്ച്വറി
backup
April 11 2017 | 16:04 PM
പൂനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മലയാളി താരം സഞ്ജു സാംസണിന് ആദ്യ സെഞ്ച്വറി. പൂനെയ്‌ക്കെതിരായ മത്സരത്തിലാണ് സെഞ്ച്വറി.
62 പന്തിലാണ് സഞ്ജു സെഞ്ച്വറി നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."