HOME
DETAILS
MAL
ഫോണ്‍കെണി: കമ്മിഷന് പ്രവര്‍ത്തനം തുടങ്ങി
backup
April 11 2017 | 17:04 PM
കൊച്ചി: മംഗളം ചാനലില്‍ സംപ്രേഷണം ചെയ്ത ഫോണ്‍ കെണി വാര്‍ത്തയെക്കുറിച്ചും അനുബന്ധ വിഷയങ്ങളെ കുറിച്ചും അന്വേഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച മുന്‍ ജില്ലാ ജഡ്ജി പി.എസ്. ആന്‍ണി അധ്യക്ഷനായ കമ്മിഷന് പ്രവര്‍ത്തനമാരംഭിച്ചു. അധ്യക്ഷന്റെ കാക്കനാട് പടമുകള്‍ തൊട്ടിയില്‍ ക്ഷേത്രത്തിന് സമീപമുള്ള പഴംപിള്ളി വസതിയോടനുബന്ധിച്ചുള്ള ഓഫിസിലാണ് കമ്മിഷന്റെ പ്രവര്‍ത്തനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."