HOME
DETAILS
MAL
കുല്‍ഭൂഷണ്‍ വധശിക്ഷ: കേന്ദ്ര സര്‍ക്കാര്‍ ഇടപടണമെന്ന് ആന്റണി
backup
April 11 2017 | 18:04 PM
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ നടപ്പാക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകരുതെന്ന് പാകിസ്താനോട് കേന്ദ്രസര്‍ക്കാര്‍ ശക്തമായി ആവശ്യപ്പെടണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ എ.കെ.ആന്റണി.
തീരുമാനവുമായി മുന്നോട്ടുപോയാല്‍ ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളാകാന്‍ ഇടയാക്കുമെന്ന് അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."