HOME
DETAILS

ഹരിതഗീതം സ്വാശ്രയ സംഘത്തിനെതിരെ കൂടുതല്‍ പരാതിക്കാര്‍

  
backup
June 24 2018 | 07:06 AM

%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%97%e0%b5%80%e0%b4%a4%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%af-%e0%b4%b8%e0%b4%82%e0%b4%98%e0%b4%a4%e0%b5%8d%e0%b4%a4

 


കുട്ടനാട്: ഹരിതഗീതം സ്വാശ്രയസംഘത്തിനെതിരെ കൂടുതല്‍ പരാതിക്കാര്‍ രംഗത്ത്.
വെളിയനാട് മാരമുറ്റം ലക്ഷംവീട്ടില്‍ സുകുമാരനാണ് തട്ടിപ്പു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. വാഹനമെടുക്കുന്നതിനു ജാമ്യം നില്‍ക്കുന്നതിനായി ചില രേഖകളില്‍ ഒപ്പിട്ടു വാങ്ങുകയും ഇതുപയോഗിച്ച് സന്തോഷ് വായപ് തട്ടിയെന്നുമാണ് പരാതി. ആലപ്പുഴ ഐ.ഒ.ബി. ബാങ്കില്‍ നിന്നും മുതലും പലിശയുമടക്കം 8.50 ലക്ഷം രൂപ അടയ്ക്കണമെന്നു കാട്ടി ജപ്തി നോട്ടീസ് കിട്ടിയപ്പോഴാണ് തട്ടിപ്പിനെപ്പറ്റി അറിയുന്നതെന്നും പരാതിയില്‍ പറയുന്നു. എസ്.എന്‍.ഡി.പി. യൂണിയന്‍ ഡയറക്ടര്‍ ബോര്‍ഡംഗം സന്തോഷ് അട്ടിയിലിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
പരാതിക്കാരനായ സുകുമാരനെ പ്രസിഡന്റായി കാണിച്ചും ആരോപണവിധേയനായ സന്തോഷിന്റെ ബന്ധുവിനെ സെക്രട്ടറിയായും കാട്ടിയാണ് സ്വയംസഹായസംഘം ഉണ്ടാക്കിയത്. വായ്പയെപ്പറ്റിയോ സ്വാശ്രയസംഘത്തെപ്പറ്റിയോ തനിക്കറിയില്ലെന്നും സുകുമാരന്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയില്‍ ഇനി ഹൈട്രജന്‍ ടാക്‌സിയും; ട്രയല്‍ റണ്‍ ആരംഭിച്ച് പൊതു ഗതാഗത അതോറിറ്റി

Saudi-arabia
  •  2 months ago
No Image

'കൂടുതല്‍ സ്വര്‍ണം പിടികൂടുന്നത് മലപ്പുറം ജില്ലയില്‍, കാരണം വിമാനത്താവളം അവിടെയായത്' വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

എയര്‍ എക്‌സ്‌പോ അബൂദബി നവംബര്‍ 19 മുതല്‍ 

uae
  •  2 months ago
No Image

കൂറുമാറാന്‍ കോടികള്‍; ആരോപണം നിഷേധിച്ച് തോമസ് കെ. തോമസ്, പിന്നില്‍ ഗൂഢാലോചനയെന്ന് 

Kerala
  •  2 months ago
No Image

വിദേശികളുടെ പേരില്‍ ഒന്നിലധികം വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ കുവൈത്ത് 

Kuwait
  •  2 months ago
No Image

ബി.ജെ.പിയുടെ കുതിരക്കച്ചവടം കേരളത്തിലും?; എന്‍.സി.പി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ രണ്ട് എം.എല്‍.എമാര്‍ക്ക് തോമസ് കെ തോമസ് 50 കോടി വീതം വാഗ്ദാനം ചെയ്‌തെന്ന് റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

യുഎഇയില്‍ നിയമലംഘനങ്ങളില്‍പ്പെട്ട് രാജ്യംവിട്ട വീട്ടുജോലിക്കാര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് ഒരു വര്‍ഷത്തിനു ശേഷം മാത്രം

uae
  •  2 months ago
No Image

കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലുകൾ എവിടെ ? സർക്കാരിനെതിരേ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

ടെസ് ലയുടെ റോബോ ടാക്‌സികൾ അടുത്ത വർഷത്തോടെ 

International
  •  2 months ago
No Image

സ്വതന്ത്ര ഫലസ്തീന്‍ വന്നാല്‍ പശ്ചിമേഷ്യയില്‍ സമാധാനം പുലരും: പുടിന്‍

International
  •  2 months ago