HOME
DETAILS

കുടുംബങ്ങളിലെ അരാജകത്വം കുട്ടികള്‍ക്ക് കരുതല്‍ വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

  
backup
April 12 2017 | 01:04 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%b0%e0%b4%be%e0%b4%9c%e0%b4%95%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%82


കൊല്ലം: കുടുംബാംഗങ്ങളുടെ അരാജക ജീവിതത്തെ തുടര്‍ന്ന് വീടിനുള്ളില്‍ അവഗണിക്കപ്പെടുന്ന മൈനറായ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും കുണ്ടറയില്‍ നടന്നതിന് സമാനമായ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും സര്‍ക്കാരും കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
സാമൂഹികക്ഷേമം, ശിശുക്ഷേമം,പൊലിസ് തുടങ്ങിയ സംവിധാനങ്ങളും ഗ്രാമസഭ,അയല്‍ക്കൂട്ടം തുടങ്ങിയവയും ബഹുജന-യുവജന പ്രസ്ഥാനങ്ങളുടെ സഹായത്തോടെ കുട്ടികള്‍ക്ക് സംരക്ഷണവും അഭയവും നല്‍കാന്‍ മുന്നിട്ടിറങ്ങണമെന്നും കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.
കേരളീയരെയാകമാനം അപമാനഭാരത്തിലാക്കുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ ജനവിഭാഗങ്ങളും സംഘടനകളും സഹകരിക്കണമെന്നും ഉത്തരവില്‍ പറഞ്ഞു. കുടുംബാംഗങ്ങളുടെ അകല്‍ച്ചയും അരാജക ജീവിതവും കാരണമുണ്ടായ അരക്ഷിതാവസ്ഥയും അപമാനവും രണ്ട് പെണ്‍കുട്ടികള്‍ വര്‍ഷങ്ങളായി അനുഭവിക്കുകയായിരുന്നെന്ന് കമ്മിഷന്‍ കണ്ടെത്തി. പോക്‌സോ നിയമപ്രകാരമുള്ള സാന്ത്വന-സംരക്ഷണ നടപടികള്‍ എന്തുകൊണ്ട് കുണ്ടറയിലെ പെണ്‍കുട്ടികള്‍ക്ക് നല്‍കിയില്ലെന്ന് ജില്ലാ പൊലിസ് മേധാവി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മിഷന്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  7 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  7 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  7 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  7 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  7 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  7 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  7 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  7 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  7 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  7 days ago