HOME
DETAILS
MAL
കോഴിക്കോട്ട് ഓയില്‍ മില്ലിന് തീപ്പിടിച്ചു
backup
April 12 2017 | 01:04 AM
കോഴിക്കോട്: കോഴിക്കോട് പന്നിയങ്കര മേല്‍പ്പാലത്തിന് സമീപമുള്ള ഓയില്‍ മില്ലിന് തീപ്പിടിച്ചു. ആളപായമുള്ളതായി റിപ്പോര്‍ട്ടുകളില്ല. അഗ്നിശമന സേന തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്. തീപ്പിടിത്തത്തിനുള്ള കാരണമെന്തെന്ന് വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."