HOME
DETAILS

മൊബൈല്‍ വരിക്കാര്‍; മികച്ചനേട്ടവുമായി ബി.എസ്.എന്‍.എല്‍

  
backup
April 12 2017 | 01:04 AM

%e0%b4%ae%e0%b5%8a%e0%b4%ac%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%bf%e0%b4%95%e0%b4%9a


കൊച്ചി: മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ മികച്ച നേട്ടവുമായി ബി.എസ്.എന്‍.എല്‍. വരിക്കാരുടെ എണ്ണത്തിലും വരുമാനത്തിലും പോയ സാമ്പത്തിക വര്‍ഷം ബി.എസ്.എന്‍.എല്‍ മികച്ച നേട്ടമുണ്ടാക്കിയതായി എറണാകുളം പ്രിന്‍സിപ്പല്‍ ജനറല്‍ ജി. മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2,88,399 പുതിയ മൊബൈല്‍ വരിക്കാരെയാണ് കഴിഞ്ഞ വര്‍ഷം നേടിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ റെക്കോഡ് നേട്ടമാണിത്. 20,978 ലാന്‍ഡ്‌ലൈന്‍ കണക്ഷനുകളും 22,801 ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും ഇതിന് പുറമേ നല്‍കി. ആകെ 508 കോടി രൂപയുടെ വരുമാനമാണ് ഉണ്ടാക്കിയത്. മുന്‍ വര്‍ഷമിത് 500 കോടി രൂപയായിരുന്നു. ഇതുവഴി കേരളത്തിലെ സര്‍ക്കിളുകളില്‍ ഏറ്റവും നേട്ടം കൊയ്ത സര്‍ക്കിളെന്ന പദവി എറണാകുളം നിലനിര്‍ത്തി. കഴിഞ്ഞ മാസം മാത്രം 61,221 പുതിയ വരിക്കാരെ ചേര്‍ത്തതു വഴി മാര്‍ച്ച് മാസത്തിലെ കണക്ഷനുകളില്‍ രാജ്യത്ത് രണ്ടാമതെത്താനും കഴിഞ്ഞു. ഗുജറാത്തിലെ മെഹ്‌സാന ജില്ലയാണ് ഒന്നാമതെത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഡിഫിൻ്റെ കൂടെ ബിജെപിക്കെതിരെ നിന്നതിന് സിപിഎമ്മിന് അസ്വസ്ഥത എന്തിന്; പി മുജീബ് റഹ്മാൻ

Kerala
  •  20 days ago
No Image

മഹാരാഷ്ട്രയില്‍ സസ്‌പെന്‍സ് തുടരുന്നു; ആരാകും മുഖ്യമന്ത്രി

National
  •  20 days ago
No Image

ദുബൈയിലേക്ക് പുതിയ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്

uae
  •  20 days ago
No Image

സഊദിയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 19,696 നിയമലംഘകർ

Saudi-arabia
  •  20 days ago
No Image

സന്തോഷത്തോടെ കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ; പോണ്ടിച്ചേരിയെ തകർത്തത് മറുപടിയില്ലാത്ത 7 ​ഗോളുകൾക്ക്

Football
  •  20 days ago
No Image

പത്തനംതിട്ടയില്‍ റോഡിന് കുറുകെ കെട്ടിയിരുന്ന കയര്‍ കഴുത്തില്‍ കുരുങ്ങിബൈക്ക് യാത്രികന് ദാരുണാന്ത്യം 

Kerala
  •  20 days ago
No Image

ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം ഘട്ടം ഘട്ടമായി പിൻവലിക്കാൻ തീരുമാനിച്ച് യുഎഇ 

uae
  •  20 days ago
No Image

ഒറ്റ നിമിഷം കൊണ്ട് എല്ലാം നഷ്ടപ്പെട്ടു; ആളിപ്പടർന്ന തീയിൽ കത്തിനശിച്ചത് ആയിരത്തിലേറെ വീടുകൾ

International
  •  20 days ago
No Image

കുവൈത്തിൽ 60 വയസിനു മുകളിൽ പ്രായമായവർക്ക് വിസ പുതുക്കുന്നതിനു ഏർപ്പെടുത്തിയ നിയന്ത്രണം എടുത്തു കളയും

Kuwait
  •  20 days ago
No Image

സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണറെ കണ്ട് ഹേമന്ത് സോറന്‍; 28ന് സത്യപ്രതിജ്ഞ 

National
  •  20 days ago