HOME
DETAILS
MAL
വെള്ളം പാഴാകുന്നത് അറിയിക്കാന്‍ കണ്‍ട്രോള്‍ റൂം നമ്പര്‍
backup
April 12 2017 | 06:04 AM
കല്‍പ്പറ്റ: ജില്ലയില്‍ പൊതു ജലവിതരണസംവിധാനത്തില്‍നിന്നും വെള്ളം പാഴാകുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന വാട്ടര്‍ അതോറിറ്റി കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കാം. വിവരം അറിയിക്കുന്നയുടന്‍ സ്വയംപ്രവര്‍ത്തിതമായി രജിസ്‌ട്രേഷന്‍ നടത്തുകയും 24 മണിക്കൂറിനകം നടപടിയെടുക്കുകയും ചെയ്യും.
കണ്‍ട്രോള്‍ റൂം നമ്പര്‍: 0495 2370095.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."