HOME
DETAILS
MAL
തെരഞ്ഞെടുപ്പില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി
backup
March 11 2019 | 09:03 AM
കൊച്ചി: തെരഞ്ഞെടുപ്പില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിറക്കിയത്. സ്വകാര്യ ഹരജിയുടെ അടിസ്ഥാനത്തിലാണ് നടപടി.
നശിക്കാന്‍ സാധ്യതയില്ലാത്ത വസ്തുക്കള്‍ ഉപയോഗിക്കരുത്. അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ക്കെതിരായ ഹരജിയില്‍ ഹൈകോടതിയെ സഹായിക്കാന്‍ നിയോഗിച്ച അമിക്കസ്ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തെരഞ്ഞെടുപ്പ് കാലത്ത് ഫ്ളക്സ് ബോര്‍ഡുകളുടെ അതിപ്രസരത്തിനുള്ള സാധ്യത ചൂണ്ടിക്കാണിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."