HOME
DETAILS
MAL
കോട്ടയത്ത് മധ്യവയസ്‌കന്റെ മൃതദേഹം വൈദ്യുത പോസ്റ്റില്‍ ചാരിവച്ച നിലയില്‍
backup
June 25 2018 | 04:06 AM
കോട്ടയം: കോട്ടയത്ത് മധ്യവയസ്‌കന്റെ മൃതദേഹം വൈദ്യുത പോസ്റ്റില്‍ ചാരിവച്ച നിലയില്‍. ഇന്നു പുലര്‍ച്ചെയാണ് മൃതദേഹം കണ്ടത്. തിരുനക്കര ക്ഷേത്രത്തിനു സമീപം ഭാരത് ആശുപത്രിക്കു മുന്നിലുള്ള പോസ്റ്റിലാണ്.
ഇയാള്‍ പാമ്പാടി സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."