HOME
DETAILS
MAL
ഉച്ചഭക്ഷണം സ്വയം ഒരുക്കി യു.പി സ്കൂള്‍ വിദ്യാര്‍ഥികള്‍
backup
June 25 2018 | 04:06 AM
മേപ്പയ്യൂര്‍: പോഷകസമൃദ്ധവും ഗുണമേന്മയുള്ളതുമായ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കാന്‍ വേണ്ടി സര്‍ക്കാര്‍. പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്ന അവസരത്തില്‍ ഇരിങ്ങത്ത് യു.പി,
സ്കൂള്‍ വിദ്യാര്‍ഥികര്‍ സ്വയം ഭക്ഷണം പാചകം ചെയ്യുന്നത് ശ്രദ്ധേയമായി.
കുട്ടികള്‍ തന്നെ വീട്ടില്‍ നിന്നു കൊണ്ടുവന്ന മുരിങ്ങയില, വാഴക്കാമ്പ്, ചക്കക്കുരു, പച്ചമുളക്, കറിവേപ്പില എന്നിവ കൂടി ഉള്‍പ്പെടുത്തിയാണ് ഭക്ഷണം തയ്യാറാക്കിയത്. മേലടി ബി.പി.ഒ പ്രദീപന്
പി.ടി.എ പ്രസിഡന്റ് രവി വള്ളത്ത്, എം.പി.ടി.എ പ്രസിഡന്റ് എം. സിന്ധു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."