HOME
DETAILS

തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിന്റിംഗ് പ്രസിന്റെ പേര് രേഖപ്പെടുത്തണം

  
backup
March 11 2019 | 14:03 PM

election-printing-press

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അച്ചടിക്കുന്ന പോസ്റ്ററുകളിലും ലഘു ലേഖകളിലും മറ്റ് പ്രിന്റ് ചെയ്ത പ്രചാരണ സാമഗ്രികളിലും പ്രിന്റിംഗ് പ്രസിന്റെയും പബ്ലിഷറുടെയും പേരും വിലാസവും വ്യക്തമായി രേഖപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

ഏതെങ്കിലും തരത്തിലുള്ള ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ പ്രസുകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. 1951 ലെ ആര്‍.പി ആക്ട് 127എ വകുപ്പ് പ്രകാരമുള്ള നിര്‍ദേശങ്ങള്‍ പാലിക്കാത്ത പക്ഷം സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദു ചെയ്യുന്നത് ഉള്‍പ്പെടെ നടപടിയെടുക്കുമെന്നും ജില്ലാ തെരഞ്ഞടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.


വോട്ടര്‍ പട്ടികയില്‍ പേര് ഉറപ്പാക്കണം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രത്യേക വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായി 2019 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായ, വോട്ടര്‍ പട്ടികയില്‍ പേര് ഇല്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിനും ലിസ്റ്റില്‍ തിരുത്തലുകള്‍ വരുത്തന്നതിനും ംംം.ി്‌ുെ.ശി എന്ന വെബ്‌സൈറ്റില്‍ അപേക്ഷിക്കാം. ഐ.ഡി കാര്‍ഡ് ഉളളവരും വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ഇതിനായി വെബ്‌സൈറ്റുകള്‍ പരിശോധിക്കാം. ഇത് സംബന്ധിച്ച് സംശയനിവാരണത്തിനായി വോട്ടേഴ്‌സ് ഹെല്‍പ് ലൈന്‍ ആയ 1950 എന്ന ടോള്‍ ഫീ നമ്പറിലേക്ക് വിളിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അങ്കമാലി ബാങ്ക് തട്ടിപ്പ്; മുൻ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

നടിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച് പൊലിസ്

Kerala
  •  2 months ago
No Image

ക്യൂബയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം; തലസ്ഥാന ന​ഗരിയും ഇരുട്ടിൽ

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-21-10-2024

PSC/UPSC
  •  2 months ago
No Image

 സഊദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവുണ്ടായില്ല; കോടതി ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago
No Image

ഇതോക്കെ സിമ്പിളല്ലേ; എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ യുഎഇയെ തകര്‍ത്ത് ഇന്ത്യ സെമിയിൽ

Cricket
  •  2 months ago
No Image

തൊഴിലിടങ്ങളിലെ പരാതികള്‍, ആവലാതികള്‍ എന്നിവ അറിയിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച് പുതിയ നിബന്ധനകള്‍ പുറത്തിറക്കി ഒമാന്‍

oman
  •  2 months ago
No Image

ദുബൈ അല്‍ വര്‍ഖയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ റോഡ് വികസന പദ്ധതിയുമായി ആര്‍ടിഎ

uae
  •  2 months ago
No Image

സംഘർഷം; ആലപ്പുഴയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  2 months ago
No Image

ഷാഫി പറമ്പിലിന്റെ ശൈലി മാറ്റാൻ നിർദേശവുമായി കോണ്‍ഗ്രസ് നേതൃത്വം; സ്വന്തം നിലയിലുള്ള പ്രചാരണം അവസാനിപ്പിക്കണം

Kerala
  •  2 months ago