HOME
DETAILS

ജില്ലാ സഹകരണബാങ്കുകള്‍ പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി അപലപനീയം: എം ലിജു

  
backup
April 12 2017 | 06:04 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa

ആലപ്പുഴ: സംസ്ഥാനത്തെ ജില്ലാ സഹകരണബാങ്കുകള്‍ പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി അപലപനീയമാണെന്ന് ഡി സി സി പ്രസിഡന്റ് എം ലിജു പറഞ്ഞു. നോട്ട് പിന്‍വലിക്കല്‍ സമയത്ത് സഹകരണമേഖലയെ രാഷ്ട്രീയത്തിനതീതമായി ഒരുമിച്ച് നിര്‍ത്തുമെന്ന് പറഞ്ഞ സി.പി.എം ഇപ്പോള്‍ നടത്തിയത് ജനാധിപത്യത്തെ ഹനിക്കുന്ന നടപടിയാണ്.
സഹകരണ മേഖലയില്‍ പിന്തുണയില്ലാത്ത സര്‍ക്കാര്‍ കുറുക്കുവഴിയിലൂടെ ജില്ലാ സഹകരണ ബങ്കുകളുടെ ഭരണം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്നും ലിജു കുറ്റപ്പെടുത്തി. സഹകരണ ബാങ്കുകളുടെ ഭരണകാലാവധി കഴിയാന്‍ ഒരുവര്‍ഷം കൂടി ബാക്കി നില്‍ക്കെയാണ് സര്‍ക്കാരിന്റെ പ്രതികാര നടപടിയുണ്ടായിരിക്കുന്നത്.
സഹകരണ നിയമത്തിലെ 66-ാം വകുപ്പ് അനുസരിച്ച് നേരത്തെ പിരിച്ചു വിടാന്‍ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നെങ്കിലും ഇതിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടതിന്റെ മോഹഭംഗമൂലമാണ് പ്രത്യേക ഭേദഗതിയിലൂടെ പിരിച്ചുവിടല്‍ നടത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ നിയമപരമായും ജനങ്ങളെ അണിനിരത്തിയും പ്രതിരോധിക്കുമെന്ന് എം ലിജു പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  8 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  21 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  28 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago