HOME
DETAILS
MAL
ചെലവ് ചുരുക്കല്‍: ജീവനക്കാരുടെ പുനര്‍വിന്യാസ സാധ്യത പരിശോധിക്കും
backup
May 17 2020 | 05:05 AM
തിരുവനന്തപുരം: ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ പുനര്‍വിന്യാസ സാധ്യത ഉള്‍പ്പെടെ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിക്ക് നിര്‍ദേശം. കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ വരവ്, ചെലവ് അന്തരം വര്‍ധിച്ച സാഹചര്യത്തില്‍ ചെലവുകള്‍ കുറക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിക്കാണ് നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."