HOME
DETAILS
MAL
രചനാ മത്സരങ്ങള്‍ സംഘടിപ്പിച്ചു
backup
June 25 2018 | 05:06 AM
കല്‍പ്പറ്റ: വായനാവാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ രചനാ മത്സരങ്ങള്‍ സംഘടിപ്പിച്ചു.
ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസം, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കവിതാരചന, യു.പി.വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."