HOME
DETAILS
MAL
വ്യാപാരിയുടെ മരണം: അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയെ അറിയിക്കാന്‍ ഉത്തരവ്
backup
April 12 2017 | 06:04 AM
ചെറുപുഴ: രാജഗിരിയിലെ വ്യാപാരിയായിരുന്ന മച്ചാനാനിക്കല് ബേബിയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ലിസി ഹൈക്കോടതിയില്‍ ഹരജി നല്കി. അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയെ അറിയിക്കാന്‍ ജസ്റ്റിസ് സുനില്‍ തോമസ് ഉത്തരവിട്ടു. 2016 ഓഗസ്റ്റ് 21നാണ് ബേബി മരിച്ചത്. പൊലിസ് അന്വേഷണം കാര്യക്ഷമമല്ലെന്നും മരണത്തിന് പിന്നിലെ ദുരൂഹത പുറത്തു കൊണ്ടുവരുന്നതുവരെ നിയമ പോരാട്ടം തുടരുമെന്നും ബേബിയുടെ ബന്ധുക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."