HOME
DETAILS

കുമ്മനം വന്നാലും ഭൂരിപക്ഷം വര്‍ധിക്കും: ശശി തരൂര്‍

  
backup
March 11 2019 | 19:03 PM

%e0%b4%95%e0%b5%81%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a8%e0%b4%82-%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b2%e0%b5%81%e0%b4%82-%e0%b4%ad%e0%b5%82%e0%b4%b0%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d

 

തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയാകുന്നത് തനിക്ക് വെല്ലുവിളിയാകില്ലെന്ന് ശശി തരൂര്‍ എം.പി. ഭൂരിപക്ഷം വര്‍ധിക്കുകയേ ചെയ്യുകയുള്ളൂ. അച്ഛാദിന്‍ വാഗ്ദാനം ചെയ്ത് അധികാരത്തില്‍വന്ന മോദി സര്‍ക്കാരിനാല്‍ വഞ്ചിതരായ ഇന്ത്യന്‍ ജനത ബി.ജെ.പിക്ക് വോട്ടുചെയ്യുമെന്ന് തോന്നുന്നില്ല.


രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളും ബി.ജെ.പി ഭരണത്തില്‍ അസംതൃപ്തരാണ്. വര്‍ഗീയമായി ജനങ്ങളെ വിഭജിക്കാനാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ ബി.ജെ.പി നടത്തിയത്. എല്ലാ അര്‍ഥത്തിലും ഇന്ത്യയെ നശിപ്പിച്ച ബി.ജെ.പി സഖ്യം അധികാരത്തില്‍ തിരിച്ചെത്തില്ലെന്ന് തനിക്ക് ഉറപ്പാണ്. തിരുവനന്തപുരത്തേക്ക് സംസ്ഥാനത്തുനിന്ന് മറ്റൊരാളുടെ പേരും പരിഗണിക്കാത്ത സാഹചര്യത്തിലാണ് താന്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നത്.


രാജ്യം ആര് ഭരിക്കണമെന്നും തന്റെ വികസനപ്രവര്‍ത്തനങ്ങളും നോക്കിയാകും ജനം വോട്ടുചെയ്യുക. ബി.ജെ.പി ഭരണത്തില്‍ 1.1 കോടി ആളുകള്‍ക്ക് തൊഴില്‍ നഷ്ടമായിരിക്കുകയാണ്. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്നെന്ന ബി.ജെ.പിയുടെ വാദം പൊള്ളയാണ്. പ്രശ്‌നത്തെ പാര്‍ട്ടി വളര്‍ത്താനുള്ള സുവര്‍ണാവസരമായി ഉപയോഗിക്കാനാണ് അവര്‍ ശ്രമിച്ചതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബി.എം.ഡബ്ല്യു കാര്‍ ഉള്ളവര്‍ക്കും പെന്‍ഷന്‍; ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

Kerala
  •  13 days ago
No Image

ട്രെയിനില്‍ ഒറ്റക്ക് സഞ്ചരിക്കുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് ബലാത്സംഗം, കൊലപാതകം; മാസത്തിനിടെ കൊന്നത് അഞ്ചു പേരെ; 30 കാരന്റെ അറസ്റ്റ് ചുരുളഴിച്ചത് നിരവധി കേസുകളുടെ

National
  •  13 days ago
No Image

സംഭല്‍ മസ്ജിദ് സര്‍വേ: തുടര്‍നടപടികള്‍ തടഞ്ഞ് സുപ്രിം കോടതി; ഹരജിക്കാര്‍ ഹൈക്കോടതിയെ സമീപിക്കട്ടെ

National
  •  13 days ago
No Image

കൊടകര കുഴല്‍പ്പണ കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി; 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കണം

Kerala
  •  13 days ago
No Image

മസ്ജിദുകള്‍ക്കും ദര്‍ഗകള്‍ക്കും മേല്‍ നിരന്തരമായ അവകാശ വാദങ്ങള്‍: സുപ്രിം കോടതി അടിയന്തര ഇടപെടണം- മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്

National
  •  13 days ago
No Image

മകനെ കൊന്നത് തന്നെ; സി.ബി.ഐയും സ്വാധീനത്തിന് വഴങ്ങി; ആരോപണവുമായി ബാലഭാസ്‌കറിന്റെ അച്ഛന്‍

Kerala
  •  13 days ago
No Image

സരിന്‍ എ.കെ.ജി സെന്ററില്‍; ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരിച്ച് എം.വി ഗോവിനന്ദന്

Kerala
  •  13 days ago
No Image

നെതന്യാഹു പറയുന്നു, താല്‍ക്കാലികമായി വെടിനിര്‍ത്താം, യുദ്ധം അവസാനിപ്പിക്കില്ല; ഗസ്സയില്‍ സമാധാനം പുലരുമോ...

International
  •  13 days ago
No Image

പറവ ഫിലിംസില്‍ 60 കോടിയുടെ നികുതി വെട്ടിപ്പ്; നിര്‍ണായക രേഖകള്‍ കണ്ടെത്തി, നടന്‍ സൗബിന്‍ ഷാഹിറിനെ ചോദ്യം ചെയ്യും

Kerala
  •  13 days ago
No Image

നവീന്‍ ബാബുവിന്റെ മരണം: കണ്ണൂര്‍ കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണസംഘം

Kerala
  •  13 days ago