HOME
DETAILS
MAL
മാലദ്വീപില്‍ നിന്നുള്ള നാവിക സേനാ കപ്പല്‍ ഇന്നെത്തും
backup
May 17 2020 | 06:05 AM
കൊച്ചി: മാലദ്വീപില്‍ നിന്ന് പ്രവാസികളെ ഒഴിപ്പിച്ചു കൊണ്ടുവരുന്ന സമുദ്രസേതു ദൗത്യത്തിന്റെ രണ്ടാംഘട്ടത്തില്‍ 588 പേര്‍ ഇന്ന് കൊച്ചിയിലെത്തും. നാവികസേനയുടെ ഐ.എന്‍.എസ് ജലാശ്വ എന്ന പടക്കപ്പലിലാണ് ഇവരെത്തുക.
ആദ്യഘട്ടത്തില്‍ ജലാശ്വ 798 പേരെ ഒഴിപ്പിച്ചു കൊണ്ടുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."