HOME
DETAILS
MAL
മിന്നലേറ്റ് വീടിന് നാശം
backup
April 12 2017 | 07:04 AM
ഇരിക്കൂര്‍: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മിന്നലില്‍ വീടിന് നാശനഷ്ടം. പട്ടാന്നൂര്‍ നാലുപരിയയിലെ പുതിയപുരയില്‍ ഭസ്‌കരന്റെ വിടിനാണ് നാശം സംഭവിച്ചത്. വിടിന്റെ ചുമരുകള്‍ വിണ്ടുകീറുകയും ഗൃഹോപകരണങ്ങളും വയറിങും കത്തിനശിക്കുകയും ചെയ്തു. ആളപായമില്ല. ഒരു ലക്ഷം നാശനഷ്ടം കണക്കാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."