HOME
DETAILS
MAL
തമിഴ്‌നാട്ടില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ചെങ്ങന്നൂര്‍ സ്വദേശി മരണപ്പെട്ടു
backup
May 17 2020 | 10:05 AM
ആലപ്പുഴ: തമിഴ്‌നാട്ടില്‍ നിന്നും വന്നതിനെത്തുടര്‍ന്ന് വീട്ടില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ആള്‍ മരണപ്പെട്ടു. ചെങ്ങന്നൂര്‍ ആല സ്വദേശി എം.പി സുരേഷ്(53) ആണ് മരിച്ചത്. മരിക്കുമ്പോള്‍ ഇദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.
തമിഴ്‌നാട്ടില്‍ നിന്നും ഒരാഴ്ച്ച മുമ്പാണ് ഇയാള്‍ നാട്ടിലെത്തിയത്. മരണകാരണം ഹൃദയസ്തംഭനമാകാമെന്നാണ് പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."