HOME
DETAILS

അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരേയുള്ള നീക്കങ്ങള്‍ കരുതിയിരിക്കണം

  
backup
July 11 2016 | 04:07 AM

%e0%b4%85%e0%b4%ad%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%af-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d

വ്യത്യസ്ത സംസ്‌കാരങ്ങളെ സീകരിക്കുന്നതിന് പകരം ഏക ദേശീയ വാദത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ നാള്‍ക്കു നാള്‍ വര്‍ദ്ദിക്കുന്നതിനിടയിലാണ് ബംഗ്ലാദേശ് അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദി പ്രമുഖ ഇസ്‌ലാമിക പ്രഭാഷകന്‍ സാകിര്‍ നായികിന്റെ പ്രഭാഷണങ്ങള്‍ തനിക്ക് പ്രചോദനമായിരുന്നുവെന്ന കുറിപ്പുകളിടുന്നത്. ഇതിന് പിന്തുടര്‍ച്ചയെന്നോണം ഇന്ത്യയില്‍ സാകിര്‍ നായികിന്റെ പ്രഭാഷണത്തെയും പ്രവര്‍ത്തനങ്ങളെയും തടയിടാനുള്ള ശ്രമങ്ങള്‍ ദ്രുതഗതിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്.

ഭൂരിപക്ഷ മാധ്യമങ്ങള്‍ ഇതിനായി ശ്രമങ്ങള്‍ തുടരുമ്പോള്‍ അവഗണിക്കപ്പെടുന്ന ചില സത്യങ്ങളുണ്ട്. ഒരു വ്യക്തിയുടെ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ വാളോങ്ങുന്നവര്‍ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ തീവ്ര ആശയത്തെ പിന്തുണക്കുന്ന ആശയങ്ങളുണ്ടോയെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യയുടെ പാര്‍ലമെന്റില്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുമ്പോള്‍ പോലും ദിനം പ്രതി വര്‍ഗീയ ദ്രുവീകരണത്തിന് പ്രചോദനമേകുകയും കൂടെ അതിനായി പ്രവര്‍ത്തക്കുകയും ചെയ്യുന്നവര്‍ സ്വതന്ത്രമായി വിലസുമ്പോള്‍ ഒരു വ്യക്തിയുടെ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ എന്തിനാണ് ഇത്ര ബഹളങ്ങളെന്ന് തിരിച്ചറിയാന്‍ വലിയ ബുദ്ധിയുടെ ആവിശ്യമൊന്നുമില്ല.

കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാനിരിക്കുന്ന ശക്തികളോട് താദാത്മ്യപ്പെടുമ്പോള്‍ നഷ്ടമാവാന്‍ പോകുന്നത് ഒരോരുത്തരുടെയും വ്യക്തി സ്വാതന്ത്രമായിരിക്കുമെന്ന് തിരച്ചറിയേണ്ടിയിരിക്കുന്നു. ഭാവിയില്‍ മതം പറയാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്രത്തിനുമേല്‍ ഏതെങ്കിലും തലക്ക് വെളിവില്ലാത്തവരുടെ പ്രവര്‍ത്തിമൂലം നിരോധനമേര്‍പ്പെടുത്തുക ആരാധന സ്വാതന്ത്രമായിരിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  25 days ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  25 days ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago