HOME
DETAILS

സഊദിയിൽ 2736 പുതിയ കൊവിഡ്-19 വൈറസ് ബാധയും 2056 രോഗമുക്തിയും, 10 മരണം

  
backup
May 17 2020 | 12:05 PM

saudi-corona-updates-may-00017

    റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധയേറ്റു 10 പേർ മരിച്ചതായും 2736 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാജ്യത്തെ ഏറ്റവും പുതിയ വൈറസ് ബാധ വിവരങ്ങൾ വ്യക്തമാക്കിയത്. ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 312 ആയും വൈറസ് ബാധിതർ 54752 ആയും ഉയർന്നിട്ടുണ്ട്. ഇവരിൽ 28718 ആളുകളാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 202 രോഗികൾ അതീവ ഗതരാവസ്ഥയിലായെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് 2056 രോഗികളാണ് രോഗ മുക്തി നേടിയത്. ഇതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 25722 ആയും ഉയർന്നു.

     ഞായറാഴ്ച്ച സ്ഥിരീകരിച്ച വൈറസ് ബാധ കണക്കുകൾ ഇങ്ങനെയാണ്. മക്ക 557, റിയാദ് 488, മദീന 392, ജിദ്ദ 357, ദമാം 286, ഹുഫൂഫ്, ജുബൈൽ ( 149 വീതം), ത്വായിഫ് 81, ഖോബാർ 51, ഖത്വീഫ് 24, തബൂക് 18, ദഹ്‌റാൻ, ബൈഷ് ( 15 വീതം), ബീഷ 14, ബുറൈദ 12, ഹദ്ദ ഖരീഹ് ഹായിൽ (09 കേസുകൾ വീതം), സബ്ത് അൽ അലായ 07, ബഖീഖ്, ഖുൻഫുദ (06 വീതം), യാമ്പു, അൽഗൂസ്, റഈൻ (05 വീതം), അഖീഖ്, ഹഫർ അൽ ബാത്വിൻ, അൽഖർജ്, ദിരിയ (04 വീതം), ഖമീസ് മുശൈത്, അഹദ് റഫീദ, മഹായിൽ അസീർ, അൽഖുറ, ഉംലുജ്, സ്വാംത, മുദൈലിഫ്, ഹോത്താ ബനീ തമീം (03 വീതം), റാസ്‌ തന്നൂറ, സ്വഫ്‌വ, തുറൈബാൻ, നമിറ, മൻഫദ് അൽ ഹുദൈത, മുസാഹ്മിയ (02 വീതം), രിജാൽ അൽമ, ഉനൈസ, അൽ ബദാഇഹ്‌, അൽ റസ്, ഖൈബർ, ഖുർമ, ഉമ്മു അൽദൂം, റാബിഗ്, ശുവാഖ്, നജ്‌റാൻ, ശറൂറ, ശുഹ്ബ, വാദി അൽ ദവാസിർ, റൗദത്തുൽ അറദ്, തുമൈർ എന്നിവിടങ്ങളിൽ ഓരോ കേസുകളുമാണ് ഇന്ന് സ്ഥിരീകരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  3 minutes ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  30 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  3 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  4 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago