HOME
DETAILS
MAL
കേരള കോണ്‍ഗ്രസിലേത് ആഭ്യന്തര പ്രശ്‌നം, ഇടപെടേണ്ടതില്ല കുഞ്ഞാലിക്കുട്ടി
backup
March 12 2019 | 06:03 AM
മലപ്പുറം: പി.ജെ ജോസഫിന്റെ സ്ഥാനാര്‍ഥിത്വം കേരള കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്‌നമെന്ന് മുസ് ലിം ലീഗ് നേതാവും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. അവരുടെ ആഭ്യന്തര വിഷയമാണിത്. ആ പ്രശ്‌നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. പ്രശ്‌നത്തില്‍ യു.ഡി.എഫ് ഇടപെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."