HOME
DETAILS
MAL
പഞ്ചായത്തിന്റെ അനുമതിയില്ലാതെ മയ്യില്‍ പാടിക്കുന്നില്‍ ആരംഭിച്ച വിദേശ മദ്യഷാപ്പിനെതിരെ വ്യാപക പ്രതിഷേധം
backup
April 12 2017 | 08:04 AM
മയ്യില്‍ :പഞ്ചായത്തിന്റെ അനുമതിയില്ലാതെ മയ്യില്‍ പാടിക്കുന്നില്‍ ആരംഭിച്ച വിദേശ മദ്യഷാപ്പിനെതിരെ വ്യാപക പ്രതിഷേധം. ഇന്നലെ വൈകുന്നേരം അഞ്ച് മണി മുതലാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ മദ്യ ഷാപ്പ് ആരംഭിച്ചത്. ഇന്ന് രാവിലെ 7 മണി മുതല്‍ മയ്യില്‍ പഞ്ചായത്ത് യു.ഡി. എഫിന്റെ നേതൃത്വത്തില്‍ മദ്യഷാപ്പ് ഉപരോധിച്ചു. പാടിക്കുന്നിലെ ടി.വി.കെ കോപ്ലക്‌സില്‍ ആരംഭിച്ച മദ്യ ഷാപ്പിന് നെയിം ബോര്‍ഡ് പോലും സ്ഥാപിച്ചിട്ടില്ല. ഉപരോധം ഇപ്പോഴും തുടരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."