HOME
DETAILS
MAL
ഫുട്‌ബോള്‍ കോച്ചിങ് ക്യാംപ്
backup
April 12 2017 | 18:04 PM
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഫുട്‌ബോള്‍ അസോസിയേഷന്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 10 നും 16നും ഇടക്ക് പ്രായമുളള കുട്ടികള്‍ക്കായി ഫുട്‌ബോള്‍ പരിശീലന ക്യാംപ നടത്തുന്നു. ഈ മാസം 15 മുതല്‍ വടക്കുമണ്ണം യൂനിറ്റി സ്‌കൂള്‍ ഗ്രൗണ്ടിലാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. ക്യാംപില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ 15ന് ഉച്ചക്ക് 2മണിക്ക് യൂണിറ്റി സ്‌കളൂളില്‍ എത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."