HOME
DETAILS
MAL
ഭരണസ്തംഭനം പരിഹരിക്കണമെന്ന്
backup
June 25 2018 | 08:06 AM
ചേര്‍ത്തല : നഗരസഭയിലെ ഭരണസ്തംഭനം പരിഹരിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ബിജപി ചേര്‍ത്തല ഈസ്റ്റ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.പ്രസിഡന്റ് രാജേഷ് സോപാനം അധ്യക്ഷത വഹിച്ചു. രാജേഷ് ഓംകാരേശ്വരം, അരുണ്‍ കെ.പണിക്കര്‍,ഡി.ജ്യോതിഷ്,എസ്.പത്മകുമാര്‍, ആശ മുകേഷ്,എം.എസ്.സ്‌നേഹജന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."