HOME
DETAILS

മേയ്ദിന കായികമേള 29 ന് ആരംഭിക്കും

  
backup
April 12 2017 | 19:04 PM

%e0%b4%ae%e0%b5%87%e0%b4%af%e0%b5%8d%e0%b4%a6%e0%b4%bf%e0%b4%a8-%e0%b4%95%e0%b4%be%e0%b4%af%e0%b4%bf%e0%b4%95%e0%b4%ae%e0%b5%87%e0%b4%b3-29-%e0%b4%a8%e0%b5%8d-%e0%b4%86%e0%b4%b0%e0%b4%82%e0%b4%ad


കൊച്ചി: എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ജില്ലാ ലേബര്‍ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ മേയ്ദിന കായികമേള നടത്തും. മത്‌സരങ്ങള്‍ 29ന് ജില്ലയിലെ വിവിധ മൈതാനങ്ങളില്‍ ആരംഭിക്കും. ഇതു സംബന്ധിച്ച് എ.ഡി.എം സി.കെ പ്രകാശിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വി.എ സക്കീര്‍ ഹുസൈന്‍ വിശദീകരണം നടത്തി. കബഡി, വോളിബോള്‍, ഫുട്‌ബോള്‍, ബാഡ്മിന്റന്‍(ഡബിള്‍സ്), ക്രിക്കറ്റ്, അത്‌ലറ്റിക്‌സ്, വടംവലി, ചെസ്(പുരുഷന്‍മാര്‍ക്ക്) എന്നീ ഇനങ്ങളിലാണ് മത്‌സരം. താത്പര്യമുള്ള ജീവനക്കാര്‍ അതത് സ്ഥാപനങ്ങളുടെ പേരില്‍ 25നകം രജിസ്റ്റര്‍ ചെയ്യണം. വിവിധ യൂനിയനുകളിലെ തൊഴിലാളികള്‍, നോണ്‍ ജേണലിസ്റ്റുകള്‍, മെഡിക്കല്‍ റെപ്രസന്ററ്റീവുമാര്‍, മെട്രോ ഇതര സംസ്ഥാന തൊഴിലാളികള്‍ എന്നിവര്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ബന്ധപ്പെടണം. ഫോണ്‍: 0484 2367580,



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago
No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  a month ago