HOME
DETAILS
MAL
നാഷനല്‍ പൊളിറ്റിക്കല്‍ അലയന്‍സ് 20 സീറ്റുകളില്‍ മത്സരിക്കും
backup
March 12 2019 | 19:03 PM
കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാഷനല്‍ പൊളിറ്റിക്കല്‍ അലയന്‍സ് 20 സീറ്റുകളില്‍ മത്സരിക്കും.
സംസ്ഥാനത്തെ മുന്നണികളില്‍പ്പെടാത്ത രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെ കൂട്ടായ്മയാണ് നാഷനല്‍ പൊളിറ്റിക്കല്‍ അലയന്‍സ്. മൊയ്തീന്‍ ഷാ ചെയര്‍മാനും അഡ്വ.ചന്ദ്രന്‍, ബാലന്‍ജോര്‍ജ് എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരുമായ 31 അംഗ കമ്മിറ്റിയും രൂപീകരിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."