HOME
DETAILS
MAL
മദ്‌റസ പ്രവേശനോത്സവം
backup
June 25 2018 | 08:06 AM
കയ്പ്പമംഗലം : കയ്പ്പമംഗലം വിളക്ക് പറമ്പ് നൂറുല്‍ ഈമാന്‍ മദ്‌റസ പ്രവേശനോത്സവം സയ്യിദ് നജീബ് തങ്ങള്‍ ആന്ത്രോത്ത് ഉദ്ഘാടനം ചെയ്തു.
മഹല്ല് ഖത്തീബ് മുഈനുദ്ധീന്‍ വാഫി മുഖ്യ പ്രഭാഷണം നടത്തി .
സ്വദര്‍ മുഅല്ലിം ശിഹാബുദ്ധീന്‍ മുസ്‌ലിയാര്‍ പ്രമേയ പ്രഭാഷണം നടത്തി . ടി.എസ് മുബാറക്ക് അധ്യക്ഷനായി.
സെക്രട്ടറി മുസ്തഫ സ്വാഗതം പറഞ്ഞു അബ്ദുലു, അലി സാഹിബ്, സ്വാബിര്‍, ജാസിര്‍ മൗലവി, ഖമറുദ്ധീന്‍ മൗലവി തുടങ്ങിയവര്‍ സംസാരിച്ചു .സാലിം മൗലവി നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."