HOME
DETAILS

പൊതുഗതാഗതം നേരെയാകുന്നത് വൈകും

  
backup
May 19 2020 | 03:05 AM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4%e0%b4%82-%e0%b4%a8%e0%b5%87%e0%b4%b0%e0%b5%86%e0%b4%af%e0%b4%be%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4


ബസ് ചാര്‍ജ് വര്‍ധന മാത്രം പോരെന്ന് ഉടമകള്‍

തിരുവനന്തപുരം: ലോക്ക്ഡൗണിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തും ഇളവുകള്‍ വന്നെങ്കിലും പൊതുഗതാഗത സംവിധാനം നേരെയാകുന്നത് ഇനിയും വൈകും.
സംസ്ഥാനത്തിന്റെ കോവിഡ് സാഹചര്യം പരിശോധിച്ചു മാത്രമേ പൊതു ഗതാഗതം പുനഃസ്ഥാപിക്കൂ എന്നാണ് ഇന്നലെ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞത്.
ജില്ലകള്‍ക്കുള്ളില്‍ ബസ് സര്‍വിസുകള്‍ ആരംഭിക്കാന്‍ അനുമതിയുണ്ടെങ്കിലും ജില്ലകള്‍ക്കു പുറത്തേക്കു പോകില്ല. എന്നാല്‍ ബസ് ചാര്‍ജ് വര്‍ധനകൊണ്ടു മാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്നാണ് ബസുടമകളുടെ സംഘടന പറയുന്നത്.
നികുതിയിളവും ഡീസല്‍ സബ്‌സിഡിയും നല്‍കണമെന്നാണ് അവരുടെ ആവശ്യം. ഇരട്ടി ചാര്‍ജ് ഏര്‍പെടുത്തണമെന്ന അവരുടെ ആവശ്യവും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ബസുടമകള്‍ എന്തു തീരുമാനമെടുക്കുമെന്ന് കണ്ടറിയണം.
മറ്റു സംസ്ഥാനങ്ങളുമായി ആലോചിച്ച് അന്തര്‍സംസ്ഥാന ബസ് സര്‍വിസ് ആരംഭിക്കുന്ന കാര്യം തീരുമാനിക്കുമെന്ന് ഗാതഗത മന്ത്രി പറഞ്ഞു. സത്യവാങ്മൂലം കൈയില്‍ കരുതി മറ്റു ജില്ലകളിലേക്ക് ബസുകളില്‍ യാത്ര ചെയ്യാനുള്ള സംവിധാനം ഒരുക്കാനാവുമോ എന്ന് ആലോചിക്കുന്നുമുണ്ട്. ഇതിനായി പരിശോധനാ സംവിധാനങ്ങള്‍ കര്‍ശനമാക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  26 minutes ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  43 minutes ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  an hour ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  an hour ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  2 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  3 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  4 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago