HOME
DETAILS
MAL
ആയുധമോഷണം: മൂന്നുപേര്‍ പിടിയില്‍
backup
March 12 2019 | 20:03 PM
ശ്രീനഗര്‍: പി.ഡി.പി എം.എല്‍.എയായിരുന്ന ഐജാസ് അഹമ്മദിന്റെ ജവഹര്‍ നഗറിലെ വസതിയില്‍നിന്ന് ആയുധം മോഷ്ടിച്ച കേസില്‍ എന്‍.ഐ.എ മൂന്നുപേരെ അറസ്റ്റ്‌ചെയ്തു. പര്‍വേസ് അഹമ്മദ് വാണി (35), ജാവേദ് യൂസുഫ് ധര്‍ (21), സുബ്‌സര്‍ അഹമ്മദ് കുമാര്‍ (20) എന്നിവരാണ് പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."