HOME
DETAILS
MAL
വഖ്ഫ് ബോര്‍ഡ് 588 പേര്‍ക്ക് പെന്ഷന് സഹായം അനുവദിച്ചു
backup
May 19 2020 | 03:05 AM
കൊച്ചി: കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡ് സാമൂഹ്യസുരക്ഷാ പദ്ധതി പ്രകാരം 60 വയസിന് മുകളിലുള്ള 588 ഖത്വീബ്, ഇമാം, മുഅദ്ദിന്, മദ്റസാ അധ്യാപകര്‍ എന്നിവര്‍ക്കുള്ള ഒരു വര്‍ഷത്തെ പെന്ഷന് 70 ലക്ഷം രൂപ അനുവദിച്ചു. കൊവിഡ് മഹാമാരിയുടെയും ലോക്ക് ഡൗണിന്റെയും പ്രത്യേക സാഹചര്യത്തില്‍ വഖ്ഫ് ബോര്‍ഡിന്റെ തനത് ഫണ്ടില്‍ നിന്ന് തുക ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.
വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന യോഗത്തില്‍ മന്ത്രി കെ.ടി ജലീല്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."