HOME
DETAILS

മജ്‌ലിസുന്നൂറും ദുആ സംഗമവും നടന്നു

  
backup
April 12 2017 | 19:04 PM

%e0%b4%ae%e0%b4%9c%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b1%e0%b5%81%e0%b4%82-%e0%b4%a6%e0%b5%81%e0%b4%86-%e0%b4%b8%e0%b4%82%e0%b4%97%e0%b4%ae


ആലപ്പുഴ: എസ്.വൈ.എസ്, എസ്.കെഎസ്.എസ്.എഫ് വലിയകുളം ശാഖയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മജ്‌ലിസുന്നൂര്‍ മൂന്നാം വാര്‍ഷികവും ദുആ മജ്‌ലിസും എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി സയ്യിദ് അബ്ദുല്ലാഹ് ദാരിമി അല്‍ ഐദറൂസി ഉദ്ഘാടനം ചെയ്തു.  സയ്യിദ് നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ യമാനി അല്‍ഐദറൂസി അല്‍ ഖാദിരി മജ്‌ലിസുന്നൂറിനും ആത്മീയ പ്രഭാഷണത്തിനും നേതൃത്വം നല്‍കി. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് പി.എ ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു.  
  എസ്.വൈ.എസ്  ശാഖ പ്രസിഡന്റ് യൂനുസ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. എസ്.കെഎസ്.എസ്.എഫ്  ശാഖ പ്രസിഡന്റ് ഹാഫിള് സൈഫുദ്ദീന്‍ ഖിറാഅത്തും വലിയകുളം ബ്രാഞ്ച് മുഹ് യിദ്ദീന്‍ മസ്ജിദ് ഇമാം ശൗക്കത്തലി ഫൈസി പ്രാര്‍ത്ഥനയും നടത്തി.  എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ഫൈസല്‍ ശംസുദ്ദീന്‍, സംസ്ഥാന സമിതിയംഗം സിയാദ് വലിയകുളം,മുനിസിപ്പല്‍ കൗണ്‍സിലര്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, എസ് വൈ എസ് മേഖലാ ജനറല്‍ സെക്രട്ടറി ഇ.എന്‍.എസ് നവാസ്,  എസ്.കെ.ജെ.എം റെയിഞ്ച് ട്രഷറര്‍ എം.കെ നവാസ്,  മങ്കൊമ്പ് കര്‍ബല മസ്ജിദ് ഇമാം സിറാജുദ്ദീന്‍ ഫൈസി, ആലി മുഹമ്മദ് മസ്ജിദ് ഇമാം സിറാജുദ്ദീന്‍ അശ്‌റഫി, വഴിച്ചേരി സെന്‍ട്രല്‍ മസ്ജിദ് ഇമാം അശ്‌റഫ് ഹുദവി, പി.എ അബൂബക്കര്‍ എസ്.എം.ജെ എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി എ.മവാഹിബ്,  ജില്ലാ വൈസ് പ്രസിഡന്റ് എ.ശജീര്‍ മുസ്ലിയാര്‍,  ഓര്‍ഗനൈസിങ് സെക്രട്ടറി നാസിം വലിയമരം, ആലപ്പുഴ മേഖലാ പ്രസിഡന്റ് പി.ജെ അഷ്‌റഫ് ലബ്ബാ ദാരിമി, ജനറല്‍ സെക്രട്ടറി എ.എം ശാഫി റഹ്മത്തുല്ലാഹ്,  ട്രഷറര്‍ അമീര്‍ കുഞ്ഞുമോന്‍, വൈസ് പ്രസിഡന്റ് ഫാസില്‍ വലിയകുളം,  എസ്.കെ.എസ്.ബി.വി ജില്ലാ ജനറല്‍ സെക്രട്ടറി ഐ.മുഹമ്മദ് മുബാശ്, റ്റി.എം.എ മഹല്‍ ഭാരവാഹികളായ അബ്ദുല്‍ മജീദ് ഹാജി, എ. സൈഫുദ്ദീന്‍, ഇസ്മാഈല്‍ ഹാജി, ഇര്‍ഷാദ് ക്ലസ്റ്റര്‍ ചെയര്‍മാന്‍ എം.ബാബു, എന്നിവര്‍ സംസാരിച്ചു.  എം.കബീര്‍  സിദ്ദീഖ് സിയാദ് കൃതജ്ഞതയും പറഞ്ഞു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

ലബനാനിലെ ഹിസ്‌ബുല്ല ശക്‌തികേന്ദ്രങ്ങളിൽ ഇസ്രാഈൽ ആക്രമണം; 182 പേർ കൊല്ലപ്പെട്ടു, 700 ലേറെ പേർക്ക് പരിക്കേറ്റു

International
  •  3 months ago
No Image

ഓണാവധിക്ക് അടച്ച സ്‌കൂളില്‍ മോഷണം; നഷ്ടപ്പെട്ടത് ഒമ്പത് ലാപ്‌ടോപ്പും കാമറയും; പ്രതികളിലൊരാള്‍ പിടിയില്‍

crime
  •  3 months ago