HOME
DETAILS
MAL
സ്വര്‍ണ വിലയില്‍ ഇടിവ്: പവന് 520 രൂപ കുറഞ്ഞു
backup
May 19 2020 | 07:05 AM
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ കുറവ്. പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 34,520 രൂപയും ഗ്രാമിന് 4,315 രൂപയുമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."