HOME
DETAILS
MAL
മദീന പാഷന് പ്രീകോണ്‍ അമ്പലപ്പുഴ മേഖല മീറ്റ് ഇന്ന്
backup
April 12 2017 | 19:04 PM
അമ്പലപ്പുഴ: ഏപ്രില്‍ 28,29 തീയതികളില്‍ വളഞ്ഞവഴിയില്‍ നടക്കുന്ന മദീന പാഷന് ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി അമ്പലപ്പുഴ എസ്.കെ.എസ്.എഫ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രീണ്കോണ് മീറ്റ് ഇന്ന് രാവിലെ 10ന് നീര്‍ക്കുന്നം ഇസ്ലാമിക് സെന്ററില്‍ നടക്കും. സാദിഖ് അന്‍വരി അധ്യക്ഷനാകും.അഹമ്മദ് നീര്‍ക്കുന്നം ഉദ്ഘാടനം ചെയ്യും.സയ്യിദ് അബ്ദുല്ല തങ്ങള്‍ ദാരിമി ഐദ്രോസി വിഷയാവതരണം നടത്തും. മവാബിബ് അരീപ്പുറം, അഹമ്മദ് അല്‍ ഖാസിമി, യു.അഷറഫ്, ജബാര്‍ കോട്ടത്ര, ഹാഷിം നീര്‍ക്കുന്നം ,ഹുസൈന് കുന്നുമ്മ, നവാബ് കാക്കാഴം തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."