HOME
DETAILS
MAL
വിഷുക്കണി 2017 ആരംഭിച്ചു
backup
April 12 2017 | 19:04 PM
കോട്ടയം: കുമാരനല്ലൂര്‍ കൃഷിഭവന്‍ നടത്തുന്ന വിഷു-ഈസ്റ്റര്‍ പഴം- പച്ചക്കറി വിപണി വിഷുക്കണി 2017 തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കുമാരനല്ലൂര്‍ മേല്‍പ്പാലത്തിന് താഴെ ആരംഭിച്ച വിപണിയില്‍ കര്‍ഷകരില്‍ നിന്നും സംഭരിച്ച വിഷവിമുക്തമായ നാടന്‍ പച്ചക്കറികള്‍ 30 ശതമാനം വിലക്കുറവിലാണ് വില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."