വേനല്‍ : സ്കൂളുകള്‍ മെയ് 31 വരെ പ്രവര്‍ത്തിക്കരുത്
തൊടുപുഴ: ജില്ലയില്‍ വരള്‍ച്ചയും അന്തരീക്ഷ താപനിലയും വര്‍ദ്ധിച്ചിട്ടുള്ള സാഹചര്യത്തില്‍ മെയ് 31 വരെ സ്കുളുകള്‍ പ്രവര്‍ത്തിക്കരുതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ക്രമാതീതമായ ചൂട് കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതും സൂര്യാഘാതം ഏല്‍ക്കുന്നതിനും സാധ്യതയുള്ളതിനാല്‍ ദുരന്ത നിവാരണ ചട്ടങ്ങള്‍ അനുസരിച്ചാണ് നടപടികള്‍ സ്വീകരിക്കാന്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. അന്തരീക്ഷ താപനില വര്‍ധിച്ച നിലവിലുള്ള സാഹചര്യത്തിലും ചില സ്കുളുകള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."