HOME
DETAILS
MAL
ഹൈവേ വികസനം സര്‍ക്കാര്‍ നിസംഗത വെടിയണമെന്ന്
backup
April 12 2017 | 20:04 PM
കരുനാഗപ്പള്ളി: റോഡപകടങ്ങളും ഗതാഗതക്കുരുക്കും വര്‍ധിച്ചുവരുന്നതിനാല്‍ ഹൈവേ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ നിസംഗത വെടിഞ്ഞ് റോഡുപണിയാരംഭിക്കാന് നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് കണ്‍സ്യൂമര്‍ കൗണ്‍സില്‍ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് എം. മൈതീന്‍കുഞ്ഞ് (റിട്ട. ഐ.പി.എസ്), ഗോപാലപിള്ള, എ.എ.ഷാഫി, നാടിയന്‍പറമ്പില്‍ മൈതീന്‍കുഞ്ഞ്, കുന്നേല്‍ രാജേന്ദ്രന്, ഷീലാജഗദരന്, കെ. ശശിധരന്‍പിള്ള, ഷാജഹാന് പണിക്കത്ത്, കെ.ആര് സജീവ്, വി.കെ രാജേന്ദ്രന്, ആര്. രവീന്ദ്രന്‍പിള്ള സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."