HOME
DETAILS
MAL
പുറ്റിങ്ങല്‍ വെടിക്കെട്ടപകടം: മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം
backup
July 11 2016 | 05:07 AM
കൊല്ലം: കൊല്ലം പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിലെ പ്രതികളായ മുഴുവന്‍ പേര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേരളം വിട്ടു പോകരുത് പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണം എന്നീ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ദേവീ ക്ഷേത്ത്രത്തില്‍ മത്സരക്കമ്പം നടത്തുന്നതിനിടെ അപകടം സംഭവിച്ചത്. അപകടത്തില്‍ നൂറ്റിപ്പത്തിലധികം പേര് മരണപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."