HOME
DETAILS
MAL
ദിലീപിന്റെ ഹരജി പരിഗണിക്കുന്നത് മാറ്റി
backup
March 13 2019 | 18:03 PM
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ ഹരജി പരിഗണിക്കുന്നത് സുപ്രിം കോടതി ഏപ്രില്‍ മൂന്നിലേക്ക് മാറ്റി. സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്നലെ പരിഗണിക്കേണ്ടിയിരുന്ന കേസ് മാറ്റിയത്.കേസ് ഏപ്രില്‍ മൂന്നിന് പരിഗണിക്കണം എന്ന് ദിലീപിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് മുകുള്‍ റോത്തഗി കോടതിയോട് അഭ്യര്‍ഥിച്ചു. ഇത് കോടതി അംഗീകരിച്ചു.
ജസ്റ്റിസ് എം.എം ഖാല്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."