HOME
DETAILS

എത്തിച്ചേരേണ്ട സംസ്ഥാനങ്ങളുടെ  അനുമതി വേണ്ട

  
backup
May 20 2020 | 03:05 AM

%e0%b4%8e%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%99
 
ന്യൂഡല്‍ഹി: അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ എത്തിച്ചേരേണ്ട സംസ്ഥാനങ്ങളുടെ സമ്മതം ആവശ്യമാണെന്ന വ്യവസ്ഥ ഒഴിവാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ മാര്‍ഗരേഖ പുറത്തിറക്കി. 
ലോക്ക്ഡൗണ്‍ നീട്ടിയതിനു പിന്നാലെ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ യാത്രയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പുതിയ മാര്‍ഗരേഖയിലാണ് സംസ്ഥാനങ്ങളുടെ അനുമതി വേണമെന്ന ആവശ്യം ഒഴിവാക്കിയിരിക്കുന്നത്. 
കേരളത്തിലേക്ക് 
ഇന്ന് വൈകിട്ട് ആറു മണിക്ക്
വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവരുമായി കേരളത്തിലേയ്ക്കുള്ള ശ്രമിക് ട്രെയിന്‍ ഇന്ന് വൈകിട്ട് ആറു മണിക്ക് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുറപ്പെടും. 
1304 യാത്രക്കാരുടെ പട്ടികയാണ് ഇതിനായി തയാറാക്കിയിട്ടുള്ളത്. 971 യാത്രക്കാര്‍ ഡല്‍ഹിയില്‍നിന്നും 333 പേര്‍ യുപി, ജമ്മു-കശ്മിര്‍, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍നിന്നുമായാണ്. 975 രൂപയാണ് ഒരു യാത്രക്കാരനില്‍നിന്ന് ഈടാക്കുന്നത്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല, രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം' സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി

Kerala
  •  a month ago
No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-12-11-2024

PSC/UPSC
  •  a month ago
No Image

‌എസ്ഐ ഓടിച്ച കാറിടിച്ച് ഇൻഫോ പാർക്ക് ജീവനക്കാരന് പരിക്ക്, എസ്ഐ മദ്യലഹരിയിലാണെന്ന് നാട്ടുകാർ

latest
  •  a month ago
No Image

കണ്ണൂരിൽ ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

latest
  •  a month ago
No Image

പത്താണ്ട് പിന്നിട്ട് ദുബൈ നഗരത്തിന്റെ സ്വന്തം ട്രാം

uae
  •  a month ago
No Image

പല അപ്രിയ സത്യങ്ങളും തുറന്നുപറയാൻ ഇപിയുടെ ആത്മകഥ വരുന്നു; 'കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്; നവംബർ 20 ന് പാലക്കാട് മണ്ഡലത്തിൽ പൊതു അവധി

Kerala
  •  a month ago
No Image

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍; 'ഇഹ്‌സാന്‍' പ്ലാറ്റ്‌ഫോമിലൂടെ സഊദി സമാഹരിച്ചത് 850 കോടി റിയാല്‍

Saudi-arabia
  •  a month ago